കോട്ടയം: കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

വൈക്കം സ്വദേശി ആയ മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. പൂത്തോട്ടയിലെ കോളേജിലേയ്ക്ക് പോകും വഴി രാവിലെ ആണ് അപകടം ഉണ്ടായത്.
ഇർഫാൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിന്‍റെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു.

തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. റോഡിലേക്ക് തെറിച്ച് വീണ ഇർഫാന്‍റെ തലയ്ക്ക് അഴത്തിൽ മുറിവേറ്റു