Kerala

വാ​ഹ​നാ​പ​ക​ടം; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ല്‍ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്.

കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ദം(​ആ​റ്), ഫ​ര്‍​സാ​ന(27), സ​ലീം(53), സു​ഹൈ​ല്‍(25), റ​സി​യ(47), കൊ​യി​ലാ​ണ്ടി മു​ണ്ടോ​ത്ത് സ്വ​ദേ​ശി​നി മോ​ഹി​നി(70), താ​മ​ര​ശേ​രി സ്വ​ദേ​ശി​നി വ​ന​ജ(52) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ആ​ദ്യം കൊ​ടു​വ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തെ​റ്റാ​യ ദി​ശ​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍, ലോ​റി​യി​ലും മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top