ലഖ്നൗ: ഉത്തര്‍ പ്രദേശ് മഥുരയില്‍ യമുന നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി അപകടം.

പത്ത് പേര് മരിച്ചു. മഥുരയിലെ മന്ത് പൊലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം.

യമുന നദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. നിരവധി പേരെ കാണാതാവുകയും ചെയ്തു.