Kottayam

പൂവരണിയിൽ വച്ച് കാറിടിച്ച് വീണ് രാമപുരം സ്വദേശിക്ക്‌ പരിക്ക്

പാലാ . നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു ​ഗുരുതര പരുക്കേറ്റ രാമപുരത്ത് താമസിക്കുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി റസൽ രാജിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 8 മണിയോടെ പൂവരണി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

കോൺട്രാക്ടറായ റസൽ രാജ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top