കൊച്ചി: കേരളത്തില്‍ അനധികൃതമായി താമസിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കെനിയന്‍ സ്വദേശിനിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഗര്‍ഭച്ഛിദ്രത്തിന് അനുവദിച്ചുകൊണ്ടുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 14 ആഴ്ച പിന്നിട്ട ഗര്‍ഭത്തിനാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയത്. ഇന്ത്യക്കാരി അല്ല എന്ന കാരണത്താല്‍ രാജ്യത്തെ നിയമപ്രകാരമുള്ള അനുമതി നിഷേധിക്കേണ്ടതില്ലെന്ന് കോടതി അറിയിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)