സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 30 രൂപയാണ് കൂടിയത് - Kottayam Media

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 30 രൂപയാണ് കൂടിയത്

Posted on

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 30 രൂപയാണ് കൂടിയത് . ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5500 രൂപയായി. ഇന്ന് പവന് 240 രൂപാ കൂടി.വി ല 44000 രൂപയിലെത്തി. 18 കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 25 രൂപാ കു ടി. 4570 രൂപയിലെത്തി.

ബുധനാഴ്ച രേഖപ്പെടുത്തിയ നേരിയ വർദ്ധനയ്ക്ക് ശേഷം ഇന്നലെ സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഗ്രാമിന് 5470 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43700 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നിരുന്നത്.

തൊടുപുഴ ജെയ്‌ക്കോ ജൂവലറിയിലെ സ്വർണ്ണ വില 

ഒരു ഗ്രാം 5500 
ഒരു പവൻ 44000 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version