Kerala

നിയമസഭാ സ്പീ​ക്ക​ർ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ സി​പി​എം സ്ഥാ​നാ​ർ​ഥി​ക്കു വേ​ണ്ടി റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​രാ​തി.

സ്പീ​ക്ക​ർ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത് ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്നും മു​ൻ സ്പീ​ക്ക​ർ​മാ​ർ ആ​രും ഇ​തു​വ​രെ ചെ​യ്യാ​ത്ത​താണി തെന്നും ആ​ർ​എ​സ്പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.​

ച​വ​റ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള​യ്ക്കു വേ​ണ്ടി​യാ​ണ് സ്പീ​ക്ക​ർ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top