മലപ്പുറം: കോൺഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുപ്രഭാതം പത്രത്തിൽ ഇടതുപക്ഷത്തിന്റെ പരസ്യം ഉയർത്തികാട്ടിയായിരുന്നു ബിനോയ് വിശ്വത്തിന്‍റെ വാക്കുകള്‍. മാതൃഭൂമിയിലെ മോദിയുടെ പരസ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
