ദില്ലി: ദില്ലിയിൽ ഫ്ലാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 26 കാരിയായ യുവതിയുടെ മൃതദേഹമാണ് സൗത്ത് ദില്ലിയിലെ അൽമിറയിൽ നിന്ന് കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഫ്ലാറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിൽ അവളുടെ പങ്കാളിയ്ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി അവളുടെ പിതാവ് പറഞ്ഞു.
മകളെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിൽ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
By
Posted on