കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയിലേക്ക്. പദയാത്ര പകരക്കാരെ ഏല്‍പ്പിച്ചാണ് തലസ്ഥാനത്തേക്ക് പോകുന്നത്. എറണാകുളത്ത് എം ടി രമേശും മലപ്പുറത്ത് അബ്ദുള്ളകുട്ടിയുമാണ് പദയാത്ര നയിക്കുക. പാര്‍ട്ടി അധ്യക്ഷനൊപ്പം സംഘടനാ സെക്രട്ടറി കെ സുഭാഷ്, മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുമുണ്ട്.
