Kerala

മാത്യു മണ്ണാറാകം രചിച്ച മീനച്ചിൽ താലൂക്ക്:ചരിത്രവും ചരിത്രം സൃഷ്ടിച്ചവരും എന്ന പുസ്തകത്തിൻ്റെ പ്രകാശനം ലളിതാംബിക അന്തർജനം ട്രസ്റ്റ് ചെയർമാൻ എൻ രാജേന്ദ്രൻ ഐപിഎസ് (റിട്ട.)സാഹിത്യകാരനും ഭാഷാ വിദഗ്ധനുമായ ചാക്കോ സി പൊരിയത്തിന് നൽകി നിർവഹിച്ചു

പാലാ : മാത്യു മണ്ണാറാകം രചിച്ച മീനച്ചിൽ താലൂക്ക്:ചരിത്രവും ചരിത്രം സൃഷ്ടിച്ചവരും എന്ന പുസ്തകത്തിൻ്റെ പ്രകാശനം ലളിതാംബിക അന്തർജനം ട്രസ്റ്റ് ചെയർമാൻ എൻ രാജേന്ദ്രൻ ഐപിഎസ് (റിട്ട.)സാഹിത്യകാരനും ഭാഷാ വിദഗ്ധനുമായ ചാക്കോ സി പൊരിയത്തിന് നൽകി നിർവഹിച്ചു.

പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു.സഫലം 55 പ്ലസ് സെക്രട്ടറി വി എം അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. മാത്യു മണ്ണാറാകം,പി എസ് മധുസൂദനൻ,ജോണി പ്ലാത്തോട്ടം, ഡി.ശ്രീദേവി എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top