Kerala

അൽഫോൻസാ കോളേജിനെ ഇനി ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ് നയിക്കും

പാലാ :കേരളത്തിലെ പ്രശസ്ത കലാലയമായ അൽഫോൻസാ കോളേജിനെ ഇനി ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ് നയിക്കും .ഇന്നലെ നടന്ന തെരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ് ചെയർപേഴ്‌സണായി വിജയിച്ചത് .

അഡ്വ ജോർജ്ജ്കുട്ടി മറ്റത്തിലിൻ്റെയും;അനിലിയ ജോർജ്ജിൻ്റേയും മകളാണ് ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ്.പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ്.വിജയിയായ ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ് നെ കോളേജ് അധികാരികളും ;സഹ പ്രവർത്തകരും അഭിനന്ദിച്ചു .

കേരളത്തിലെ വിദ്യാഭ്യാസ  കായീക .സാംസ്ക്കാരിക രംഗത്ത് ഉന്നതങ്ങളിൽ വിരാചിക്കുന്ന അൽഫോൻസാ കോളേജിന്റെ ചെയർപേഴ്‌സൺ സ്ഥാനം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി ഞാൻ കണക്കാക്കുന്നു.ഈ വലിയ ചുമതല ഏറ്റവും ഭംഗിയായി ഞാൻ നിർവഹിക്കുക തന്നെ ചെയ്യുമെന്നുള്ള ആത്മ വിശ്വാസത്തിലാണ് 21 കാരിയായ ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ് മറ്റത്തിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top