പാലാ :സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമാണ് കുടുംബശ്രീ യൂണിറ്റുകളുടെ കൂട്ടായ്മകൾ ഒന്നിച്ചുള്ള ഈ ഓണച്ചന്തയെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ അഭിപ്രായപ്പെട്ടു .കുടുംബശ്രീ ഓണച്ചന്ത ളാലം പാലത്തിനു സമീപമുള്ള കുടുംബശ്രീ പന്തലിൽ ഉസ്ദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു മായ രാഹുൽ.

കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ ;രജിതാ പ്രകാശ് ;,CDS ചെയർപേഴ്സൻ സതി ശശികുമാർ ,ലീലാമണി ഗിരീഷ്(വൈസ് ചെയർപേഴ്സൻ),സുനീഷ് ടി . ജി (അക്കൗണ്ടൻ്റ്), സിജി വി.ആർ; എം ഇ സി എം ഇ കൺവീനർ, ഷീജാ സതീഷ് , സി.ഡി എസ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു
