പാലാ : ജോസ്.കെ.മാണിക്ക് പാലാ ടൗണിൽ (കെ.ടി.യു.സി.എം) പാലാ ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ മഹാറാണി കവലയിൽ വമ്പിച്ച സ്വീകരണം നൽകി.

ജോസ് കെ മാണി തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെടുന്നത് മാത്യയാക്കേണ്ടതാണെന്നും ,അതു കൊണ്ട് തന്നെയാണ് 200 ഓളം യൂണിയനുകളുമായി കെ.ടി.യു.സി വളർന്നതെന്നും ജോസുകുട്ടി പൂവേലിൽ സൂചിപ്പിച്ചു

യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ, സാബു കാരയ്ക്കൽ, ബിബിൻ പുളിക്കൽ, ബെന്നി ഉപ്പുട്ടിൽ, സത്യൻ പാലാ, ഷാജു ചക്കാലയിൽ, കുരിയാച്ചൻ മണ്ണാർമറ്റം, കെ.വി അനൂപ്, കണ്ണൻ പാലാ, ഷിബു കാരമുള്ളിൽ, തങ്കച്ചൻ കുമ്പുക്കൽ, രാജു ഇലവുങ്കൽ, സജി കൊട്ടാരമറ്റം, വിൻസൻറ് തൈമുറി, ടിനു തകടിയേൽ, ടോമി കട്ടയിൽ, രാജൻ കിഴക്കേടത്ത്, തോമസ് ആൻറണി, ടോമി കണ്ണങ്കുളം, ബിജി മുകളേൽ, മാതാ സന്തോഷ്, എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.