Kerala

ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുരുങ്ങി 7 മാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു

മൈസൂർ :ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുരുങ്ങി 7 മാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു;പൂജ കഴിഞ്ഞ് വീടിന്റെ മുന്നിലുള്ള നടയിൽ വച്ചിരുന്ന ചെമ്പരത്തി പൂവ് കുഞ്ഞ് കളിക്കുന്നതിനിടയിൽ വിഴുങ്ങുകയായിരുന്നു .

മൈസൂർ സ്വദേശികളായ സുദര്ശന്റെയും ;നവ്യയുടെയും മകൾ ചിന്മയിയാണ് മരണമടഞ്ഞത്.ചെമ്പരത്തി പൂവിന്റെ ഇതളുകൾ തൊണ്ടയിൽ കുരുങ്ങിയാണ് മരണം സംഭവിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top