കോട്ടയം :അയ്മനം കല്ലൂര്‍ കെ.ഒ മാത്യുവിന്റേയും ശോശാമ്മയുടേം മൂത്ത മകനും, ദീർഘകാലം നീലഗിരിയിൽ എസ്റ്റേറ്റ് മാനേജറും ആയിരുന്ന ഉമ്മന്‍ മാത്യു (96) നിര്യാതനായി.

1894ല്‍ പ്രസദ്ധീകരണം ആരംഭിച്ച പശ്ചിമതാരകയുടെ പത്രാധിപരും, അച്ചടിച്ച ആദ്യ മലയാള നാടകമായ ആൾമാറാട്ടത്തിൻ്റെ രചയിതാവുമായ പണ്ഠിത ശ്രേഷ്ഠൻ കല്ലൂർ ഉമ്മൻ ഫിലിപ്പോസിൻ്റെ പ്ര പൗത്രനുമാണ് ഉമ്മൻ മാത്യു. ഒളശ്ശ CMS സ്‌കൂൾ, അലഹബാദ് അഗ്രികൾച്ചർ കോളേജ് എന്നി വിടങ്ങളിൽ വിദ്യാഭ്യാസം നടത്തി.
മങ്കി ബിസിനസ്, സ്ത്രീ ശക്തി, റെഡ് റോസ്, Love in the Blue Mountains എനീ കൃതികളുടെ രജയിതാവാണ്.
ഭാര്യ റാണി. മക്കള്‍ മനോജ്, തനുജ.ph :7012916490