കൊച്ചി: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും പിന്മാറിയ എന്‍എസ്എസ് തീരുമാനത്തില്‍ അഭിപ്രായം പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.

യോജിച്ചു പോകണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. യുഡിഎഫും കോണ്‍ഗ്രസും ഒരു സമുദായങ്ങളുടേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല. ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ ആരെയും സമ്മതിക്കാറില്ലെന്നും വിഡി സതീശന് പറഞ്ഞു.