തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും.

തുടര്‍ന്ന് രാവിലെ 10.30ന് പുത്തരിക്കണ്ടത്തെത്തുന്ന മോദി തിരുവനന്തപുരം-താംബരം, തിരുവനന്തപുരം -ഹൈദരാബാദ്, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും