Kottayam

ഓർമ്മത്തണലിൽ ഒരിത്തിരിനേരം അവർ ഒന്നിക്കുന്നു :സെന്റ് മേരീസ് എൽ പി സ്‌കൂളിൽ പഠിച്ചവർ നാളെ ഒത്ത് ചേരുന്നു

പാലാ :പ്രസിദ്ധമായ സെന്റ് മേരീസ് എൽ പി സ്‌കൂളിൽ പഠിച്ച പൂർവ്വ വിദ്യാർഥികൾ നാളെ ഞായറാഴ്ച 2.30 നു സ്‌കൂൾ അങ്കണത്തിൽ ഒത്തു ചേരുന്നു .ഇതിനു മുന്നൊരുക്കമായി വാട്ട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു .

ഗ്രൂപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സ്‌കൂൾ അധികൃതർ കോട്ടയം മീഡിയയോട് പറഞ്ഞു .സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ ഗ്രൂപ്പിൽ ഒന്നിച്ചപ്പോൾ  തന്നെ  ആഹ്ളാദകരമായ നിമിഷങ്ങളാണ് ഉണ്ടായിട്ടുള്ളത്.ഇവിടെ പിടിപ്പിച്ചിട്ടുള്ള അധ്യാപകരും ഈ കൂടിച്ചേരലിൽ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട് .

Sr Lincy :9400251058
Lijo Anithottam :9447985599

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top