പാലാ: പാലാ മുൻസിപ്പാലിറ്റി ഇന്നലെ നഷ്ടപ്പെട്ടപ്പോൾ ജോസ് കെ മാണിക്ക് തിരിച്ചടിയെന്ന് പറഞ്ഞവർ അ ഹാ കഷ്ട്ടം ഇന്ന് നടന്ന കരൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ കടത്തിവെട്ടി എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് എൽ ഡി എഫും ജോസ് കെ മാണിയും തിരിച്ചു പിടിച്ചു.

യു.ഡി.എഫ് സ്വതന്ത്രനായ പ്രിൻസ് അഗസ്റ്റിൻ കുര്യത്താണ് എൽ.ഡി.എഫിനൊപ്പം ചേർന്ന് കരൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയത്.കരൂർ ഇടനാട് വാർഡിനെയാണം പ്രിൻസ് പ്രതിനിധീകരിക്കുന്നത് .എട്ടിന് എതിരെ 9 വോട്ട് നേടിയാണ് പ്രിൻസിലൂടെ എൽ.ഡി.എഫ് തിരിച്ചു പിടിച്ചത്.