Entertainment

എന്റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്; നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി നടി രേഷ്മ

നടി രേഷ്മ എസ് നായർ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി.

സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ നടി തന്നെയാണ് വിവാഹനിശ്ചയം റദ്ദാക്കിയതായി അറിയിച്ചത്.

വ്യക്തിപരമായ കാരണങ്ങളാൽ ഇരു കുടുംബങ്ങളും ചേർന്നാണ് ഈ തീരുമാനം എടുത്തതെന്ന് രേഷ്മ വ്യക്തമാക്കുന്നു.

വിവാഹപിന്മാറ്റവുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ പുറത്തുവിടാൻ താത്പര്യമില്ലെന്നും ആരാധകരും മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുതെന്നും രേഷ്മ അഭ്യർഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top