പാലാ ; വില സ്ഥിരതാ ഫണ്ട് 200 രൂപ ആക്കി വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ മീനച്ചിൽ താലൂക്ക് റബർ ഡീലേഴ്സ് അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ സോജൻ തറപ്പേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
ശ്രീ ജോസുകുട്ടി പൂവേലിൽ, ശ്രീ PM മാത്യു ചോലിക്കര, ശ്രീ സിബി V A, ശ്രീ ഗിൽബി നെച്ചിക്കാട്ട്, ശ്രീ സുരിൻ പൂവത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.
