Kerala

KPCC പുനഃസംഘടനയിൽ കോൺഗ്രസിൽ തർക്കം രൂക്ഷം; നേതൃത്വത്തിന് വഴങ്ങാതെ വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ്സിൽ തർക്കം രൂക്ഷം. കെപിസിസി പുനഃസംഘടനയിൽ നേതൃത്വത്തിന് വഴങ്ങാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിൽ ചെമ്പഴന്തി അനിലിനെ നിയമിക്കണമെന്നാണ് വി ഡി സതീശന്റെ ആവശ്യം.

എന്നാൽ ഈ ആവശ്യം നേതൃത്വം അംഗീകരിച്ചിട്ടില്ല. ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.

തർക്കം രൂക്ഷമായതോടെ കെപിസിസി പരിപാടികൾ ബഹിഷ്‌കരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top