സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്.

അടൂർ പ്രകാശും, കെ എസ്. ശബരീനാഥനുമായും ചർച്ച നടത്തി. പ്രസ് ക്ലബ്ബിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ സി.പി.ഐ വിടുന്നതായി പ്രഖ്യാപിക്കും.
കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും കണ്ടു. എ.ഐ.ടി.യു.സി ദേശീയ സമിതി അംഗം, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

മീനാങ്കൽ കുമാറിനൊപ്പം മറ്റ് മുതിർന്ന ജില്ലാ നേതാക്കളും ഇന്ദിരാ ഭവനിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.