Kottayam

ചെമ്പിളാവിലും;മേവടയിലുമുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി അജയ്മോൻ ജോസഫിന് (49 ) പരുക്കേറ്റു.

ഇന്നലെ രാത്രിയായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തോടനാൽ സ്വദേശികളായ പാർവ്വതി രാമചന്ദ്രൻ ( 43 ) മകൻ കാർത്തിക് ( 17 ) എന്നിവർക്ക് പരുക്കേറ്റു. രാവിലെ മേവട വച്ചായിരുന്നു അപകടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top