തിരുവനന്തപുരം :കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ബേബി മാത്യു ഈറ്റത്തോട്ടിനെ തിരഞ്ഞെടുത്തുകേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ബേബി മാത്യു ഈറ്റത്തോട്ടിനെ തിരഞ്ഞെടുത്തു .ഇന്ന് ചേർന്ന കേരളാ ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ചാണ് തെരെഞ്ഞെടുത്തത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്മോന്റെ നിർദ്ദേശാനുസരണം.

പാർട്ടിയുടെ സംഘടന ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറി സാജു എം ഫിലിപ്പ് ആണ് ഇക്കാര്യം അറിയിച്ചത് .കഴിഞ്ഞ 23വർഷമായി മാണി സി കാപ്പന്റെ നിഴലായി കൂടെയുണ്ട് ഈ ബേബി ഈറ്റത്തോട്ട്.അഴിമതി രഹിതം എന്ന് എതിരാളികൾ വരെ അംഗീകരിക്കുന്ന എം എൽ എ ഓഫിസിലെ നിറ സാന്നിധ്യം ആണ് ഇദ്ദേഹം