
പാലാ:മീനച്ചിൽ താലുക്ക് എൻ.എസ്. എസ്. യുണിയൻ്റെ ആഭിമുഖ്യത്തിൽ ചട്ടമ്പി സ്വാമിയുടെ 172 -മത് ജയന്തി ദിനാചരണം നടത്തി.
താലുക്ക് യുണിയൻ ഓഡീറ്റോറിയത്തിൽ എൻ എസ് എസ് യുണിയൻ ചെയർമാൻ മനോജ് ബി നായർ പുഷ്പ്പാർച്ചന നടത്തി . യോഗം ഉഘാടനം ചെയ്തു.ചട്ടമ്പി സ്വാമിയെ അനുസ്മരച്ചുകൊണ്ട് യുണിയൻ ചെയർമാൻ മനോജ്.ബി.നായർ കമ്മിറ്റി അംഗങ്ങളായ പി.വിശ്വനാഥൻ നായർ. കെ.ഒ.വിജയകുമാർ. ജി.ജയകുമാർ

വനിതാ യുണിയൻ പ്രസിഡന്റ് സിന്ധു.ബി.നായർ.രതീഷ് കുമാർ എം.എസ്, അഖിൽ കുമാർ കെ.എ എന്നിവർ പ്രസംഗിച്ചു. യുണിയൻ കമ്മിറ്റി അംഗങ്ങളും വനിതാ യുണിയൻ കമ്മിറ്റി അംഗങ്ങളും നേത്യത്വം നൽകി കരയോഗങ്ങഗളുടെ നാമജപം സമ്മേളനം ഭക്തി സാന്ദ്രമാക്കി.