പാലാ സെവൻ വോയിസിന്റെ 182-മത് ഗാന സംഗമം ഉദ്‌ഘാടനം ഇന്ന് പാലാ ആർ വി പാർക്കിൽ സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി ഉദ്‌ഘാടനം ചെയ്യും.സജേഷ് ശശി ഗാനം ആലപിക്കും എന്നാണ് ലഭിക്കുന്ന വിവരം .ഇന്ന് 12 നാണു ഉദ്‌ഘാടനം വൈകിട്ട് 5 വരെ ഗാന സംഗമം നീണ്ടു നിൽക്കും .

പാട്ടിനോട് താല്പര്യമുള്ള ആർക്കും പാടുവാനും അവസരം ലഭിക്കുമെന്ന് ഗാനസംഗമത്തിന്റെ കോർഡിനേറ്റർ സതീഷ് മണർകാട് അറിയിച്ചു .