Kottayam

എ.വി.നാരായണൻ(കുട്ടൻ – 64 ) അള്ളുംപുറത്ത്, ചക്കാമ്പുഴ നിര്യാതനായി

പാലാ:ചക്കാമ്പുഴ: അള്ളും പുറത്ത് എ.വി നാരയാണൻ (68) നിര്യാതനായി. സംസ്കാരം 27/8/2025 ബുധൻ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ലാലി ഇടക്കോലി കുറ്റിയാങ്കൽ കുടുബാഗം . മക്കൾ സ്വാതി വിനോദ് പായിപ്പാട് യദുകൃഷ്ണൻ
മരുമക്കൾ. വിനോദ് പായിപ്പാട് ചങ്ങനാശ്ശേരി.


മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ മുൻ ജീവനക്കാരനായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top