തിരുവനന്തപുരം: കേരളത്തിലെ വിവിധ നദികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ജലസേചന വകുപ്പ്.

തിരുവനന്തപുരം വാമനപുരം (മൈലമൂട് സ്റ്റേഷന്‍), അച്ചന്‍കോവില്‍ (പത്തനംതിട്ട),
ഭാരതപ്പുഴ (പാലക്കാട്), ചാലക്കുടി (തൃശ്ശൂര്‍) എന്നീ നദികളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
