സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു. 75000 കടന്ന് പുതിയ ഉയരത്തിലാണ് പൊന്നിന്റെ നിരക്ക്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചു.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.