പാലാ: മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഇന്നേ ദിവസം (05.08.2025) രാവിലെ 09.00 മണിക്ക് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകളുടെ മരണത്തിനും, 11 വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും

ഇടയാക്കിയ വാഹനം ഓടിച്ച ചന്ദൂസ് (24) S/o ത്രിജി, ചെറുവിള വീട് നെടുക്കുന്നം ഇടുക്കി എന്നയാളെ ഇന്നേദിവസം( 05.08.2025)അറസ്റ്റ് ചെയ്യ്തിട്ടുള്ളതാണ്.
ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പാലാ പോലീസ് കേസെടുത്തു.