പാലാ : വൈദ്യുതാഘാതമേറ്റ് യുവാവ് മരണമടഞ്ഞു. മുരിക്കുംപുഴ ചൂരക്കാട്ട് സി ജി നന്ദകുമാറിന്റെ മകൻ സി എൻ അർജുൻ (34) ആണ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്.

സിസിടിവിയുടെ ജോലിയുള്ള അർജുനെ ഇതു ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനിടെ സ്വന്തം വീട്ടിൽ വച്ചു ഇന്നലെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. സംസ്കാരം ഇന്ന് (04/08/2025 തിങ്കൾ) 4 -ന് വീട്ടുവളപ്പിൽ.
ഭാര്യ: അശ്വതി
മകൾ: അരുന്ധതി