Kerala

ആലുവ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി; ട്രെയിനുകള്‍ റദ്ദാക്കി, വൈകിയോടുന്നു

തിരുവനന്തപുരം: ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കുകയും ചെയ്തു.

പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വ്വീസ് ഇന്ന് റദ്ദാക്കി.

ട്രെയിന്‍ സമയത്തിലും മാറ്റമുണ്ട്. പാലത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വ്വീസില്‍ നിയന്ത്രണങ്ങളുണ്ടാകും.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top