പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻറ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ വ്യാപകമായി രക്ത കറകൾ കാണപ്പെട്ടു.

ഇന്ന് രാവിലെ കട തുറക്കാൻ വന്ന വ്യാപാരികളാണ് രക്തകറ കണ്ടത്. പല വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും രക്ത കറകൾ വീണ നിലയിലാണ് കാണപ്പെടുന്നത് .പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.