Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധന. ഇതോടെ 73 ,680 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ നിരക്ക്.

ഇന്നലെ 73,200 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി താഴ്ന്നിരുന്നു സ്വർണവില ഇന്ന് ഉയരുകയായിരുന്നു.

ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോ‍ഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top