പാലാ: പന്ത്രണ്ടാം മൈൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിബു (50)വിനെ മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളിയേപ്പള്ളിയിലുള്ള സെവൻസ് ക്ലബ്ബിൻ്റെ കെട്ടിടത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ