സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരുപവൻ സ്വർണത്തിന് 73,280 രൂപയാണ് വില. ഇന്നലെ 73 ,680 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന് വില.

ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. 9160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസം ഇരുപത്തിമൂന്നാം തീയതി സ്വർണവില 75,040 ൽ എത്തിയിരുന്നു. അതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
