പാലാ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ പാലാ മില്‍ക്കുബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പാലാ മേഖലാ യോഗം അനുശോചിച്ചു. പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു.

തങ്കച്ചന്‍ പാലാ, അനില്‍ ജോസഫ്, സാംജി പി. ജോര്‍ജ്, സുധീഷ് ബാബു എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.