തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവം അങ്കം കുറിച്ച രാമനാഥപുരത്ത് ഇന്ത്യ സഖ്യത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നവാസ് കനി ജയിച്ചത് ഒന്നരലക്ഷത്തോളം വോട്ടിന്. പോരാട്ടം ഏകപക്ഷീയമായി പോയ മണ്ഡലത്തിൽ 1,46,573 വോട്ടായിരുന്നു കനിക്ക് ലീഡ്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
എ.ഐ.ഡി.എം.കെ പുറത്താക്കിയ പന്നീർസെൽവം ബിജെപിയെ കൂട്ടി സ്വതന്ത്രനായി മത്സരത്തിനിറങ്ങുകയായിരുന്നു. ഇവിടെ എ.ഐ.ഡി.എം.കെയുടെ ജയപെരുമാൾ ലക്ഷം വോട്ട് തികക്കാനാകാതെ ബഹുദൂരം പിറകിലായി.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)