Kottayam

പാലാ നിയമസഭ മണ്ഡലം ഫലം – ഓരോ സ്ഥാനാർഥിക്കും മണ്ഡലം തിരിച്ച് ലഭിച്ച വോട്ട് അറിയാം

പാലാ നിയമസഭ മണ്ഡലം ഫലം – (ഓരോ സ്ഥാനാർഥിക്കും മണ്ഡലം തിരിച്ച് ലഭിച്ച വോട്ട്)

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 39830
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 762
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 152
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 22505
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 213
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 52295
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ – 143
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-99
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ – 206
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-51
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ – 221
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-103
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 107
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-87
15. നോട്ട – 1635

ഭൂരിപക്ഷം :12465 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top