Politics

ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം മുക്കാൽ ലക്ഷത്തോട് അടുക്കുന്നു;തുഷാർ നിരാശപ്പെടുത്തി

കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 57000 കടന്നു മുന്നേറുകയാണ്.12.40 ആയപ്പോഴുള്ള സ്ഥിതിയാണ് ഇത്.അതേസമയം എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ തവണ പി സി തോമസ് ന് ലഭിച്ച വോട്ടിനോട് അടുക്കുന്നതേയുള്ളൂ.കഴിഞ്ഞ തവണ പി സി തോമസ് 155 000 വോട്ടുകളാണ് പിടിച്ചതെങ്കിൽ ഇപ്പോൾ തുഷാറിന് 126 000 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത് .

വോട്ടെണ്ണൽ ഫലം സമയം 12.40

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 171713
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 4469
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1004
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 102628
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 986
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 228855
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ – 707
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-561
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ- 854
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-263
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ-487
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-318
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ-554
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-458
15. നോട്ട – 7766

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top