Kerala

കെ. ടി.യു. സി.( എം) യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി

പാലാ: കെ.ടി.യു.സി.(എം) യൂണിയൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം നടത്തി. യൂണിയൻ പാലാ നി:മണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബിബിൻ പുളിയ്ക്കൽ,ഷിബു കാരമുള്ളിൽ കെ വി, അനൂപ് ഇ കെ ബിനു, കെ കെ ദിവാകരൻ നായർ,

ബെന്നി ഉപ്പൂട്ടിൽ,സത്യൻ പാലാ,മേരി തമ്പി,കുരിയാച്ചൻ മണ്ണാർമറ്റം,പാപ്പച്ചൻ മുരിങ്ങാത്ത്,അൽഫോൻസാ നരിക്കുഴി,ടോമികണ്ണംകുളം,ബിന്നിച്ചൻ മുളമൂട്ടിൽ,കണ്ണൻ പാലാ, , മാതാ സന്തോഷ്,തോമസ്ആൻ്റണി,വിനോദ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top