കാഞ്ഞിരപ്പള്ളി :മുപ്പത്തിയൊന്ന് വർഷത്തെ സുത്യർഹ സേവനത്തിനു ശേഷം ഇന്ന് കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന സബ് ഇൻസ്പെക്ടർ രഘുകുമാർ പി.കെ ,സീനിയർ സിവിൾ പോലീസ് ഓഫിസർ ബിനോ പി,ഇരുവർക്കും സഹപ്രവർത്തകർ ഹൃദയമായ യാത്രയയപ്പ് നൽകി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കാൽനൂറ്റാണ്ടിൽ പരമുള്ള സുത്യർഹ സേവനത്തിൽ സഹ പ്രവർത്തകരോട് തികഞ്ഞ സൗഹാർദ്ദം പുലർത്തിയിരുന്നവരാണ് ഇരുവരുമെന്നും;ഇവരുടെ പ്രവർത്തന ശൈലി പൊയ്‌ലീസ് സേനയ്ക്ക് തന്നെ ജനകീയ മുഖം നൽകിയെന്നും യാത്രയയപ്പ് സമ്മേളനത്തിൽ ഓഫീസർമാർ അനുസ്മരിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)