Kerala

ഓട്ടോ തൊഴിലാളി യൂണിയൻ ( കെ ടി യു സി എം ) പാലാ മുൻസിപ്പൽ സമ്മേളനം നടത്തി

പാലാ : ഓട്ടോ തൊഴിലാളി യൂണിയൻ (കെ ടി യു സി എം) പാലാ മുൻസിപ്പൽ സമ്മേളനം നടത്തി.യൂണിയൻ കൺവീനർ കെ വി അനൂപ് അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കണ്ണൻ പാലാ,തോമസ് ആൻറണി,റ്റിനു തകടിയേൽ,മാതാ സന്തോഷ്,കെ യു കുര്യാക്കോസ്,സോണി കുരുവിള,സജി കൊട്ടാരമറ്റം,രാജു ഇലവുങ്കൽ,സി. സാജൻ,ഇ. കെ ബിനു,ഏ.റ്റി ബിനോയ്,സോണി തോമസ്,രാജേഷ് വട്ടക്കുന്നൻ,സുനിൽ കൊച്ചുപറമ്പിൽ,വിനോദ് ജോൺ ,അൽഫോൻസാ നരിക്കുഴി,തങ്കച്ചൻ കുമ്പുക്കൽ,ബിജി മുകളേൽ , അനീഷ് കണ്ണംകുളം,മാത്യു കുന്നേപറമ്പിൽ,തുടങ്ങിയവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top