Kottayam

കടനാട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവിനു പരിക്കേറ്റു

പാലാ:കടനാട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുകാവിനു പരിക്കേറ്റു .ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കടനാട് സ്വദേശി ബിബിൻ ജോർജിനെ (19 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കടനാടിനു സമീപത്തു വെച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top