പൊന്നാനിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ്(33), പ്രീതി(44) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)