Kerala

പാലാ മണ്ഡലത്തിലെ ഐ എൻ ടി യു സി യെ ഇനി ടോണി തൈപ്പറമ്പൻ നയിക്കും

കോട്ടയം :ഐ എൻ ടി യു  സി  കോട്ടയം ജില്ലാ  പ്രസിഡന്റ്‌ ഫിലിപ്പ് ജോസഫ് ഐ എൻ ടി യു  സി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ശുപാർശയോടെ പാലാ മണ്ഡലം പ്രസിഡന്റായി ടോണി തൈപ്പറമ്പനെ  തെരഞ്ഞെടുത്തു.നിലവിൽ ടോണി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top