Kerala

മാണി സി കാപ്പൻ എംഎൽഎയുടെ ഭാര്യ മാതാവ് ചങ്ങനാശ്ശേരി പാലത്തിങ്കൽ നിർമ്മലാലയം സാറാമ്മ കുര്യൻ (92) അന്തരിച്ചു

കോട്ടയം :മാണി സി കാപ്പൻ എംഎൽഎയുടെ ഭാര്യയുടെ മാതാവ് ചങ്ങനാശ്ശേരി പാലത്തിങ്കൽ നിർമ്മലാലയം സാറാമ്മ കുര്യൻ (92) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു .സംസ്കാരം പിന്നീട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top