Kerala

മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു:പാലാ ബ്രില്യന്റിലെ വിദ്യാർത്ഥിയായിരുന്നു

പാലാ :മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു .മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ചത് തൊടുപുഴ ഇടവെട്ടി ചൂരോലി തൊട്ടിയിൽ മുഹമ്മദ് അഫ്രീൻ(21) എന്ന വിദ്യാർത്ഥി.എക്സൈസ് ഇൻസ്‌പെക്ടർ സി ബിൻഷാദിന്റെ മകനാണ് മുഹമ്മദ് അഫ്രീൻ.

ഇന്ന് വൈകിട്ട് 4.45 ഓടെ മുഹമ്മദും രണ്ടു സുഹൃത്തുക്കളും ചേർന്ന് കുളിക്കാൻ ഇറങ്ങവെ മുഹമ്മദ് ഒഴുക്കിൽപെടുകയായിരുന്നു. പാലാ ഫയർ ഫോഴ്സ്;ഈരാറ്റുപേട്ട ടീം എമർജൻസി സംഘവും  എത്തി മൃതദ്ദേഹം പുറത്തെടുത്തു.

മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ചത് തൊടുപുഴ ഇടവെട്ടി ചൂരോലി തൊട്ടിയിൽ മുഹമ്മദ് അഫ്രീൻ എന്ന വിദ്യാർത്ഥി.

ഇന്ന് വൈകിട്ട് 4.45 ഓടെ മുഹമ്മദും രണ്ടു സുഹൃത്തുക്കളും ചേർന്ന് കുളിക്കാൻ ഇറങ്ങവെ മുഹമ്മദ് ഒഴുക്കിൽപെടുകയായിരുന്നു. പാലാ ഫയർ ഫോഴ്സ് എത്തി മൃതദ്ദേഹം പുറത്തെടുത്തു.പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർത്ഥിയായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top